മംഗലാപുരം:മൂന്ന് ജില്ലാ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി ദാറുൽ ഇർഷാദ് എഡ്യൂക്കേഷണൽ സെൻറർ ശിൽപ്പിയായ അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി ഉസ്താദ്
സ്ഥാനമേറ്റു.ഉടുപ്പി ചിക്കമംഗളൂർ ഹാസൻ ജില്ലാ സംയുക്ത ജമാഅത്തുകളുടെ ഖാസിയായാണ് സ്ഥാനമേറ്റത്.ബേക്കൽ ഇബ്രാഹിം മുസ്ലിയാർ വഫാത്തായതിനെ തുടർന്ന് മഹല്ലുകളിലാണ്
സ്ഥാനമേറ്റു.
