SSLC റിസൾട്ട് ഇന്ന് ഉച്ചക്ക് 3 മണിക്ക് പ്രഖ്യാപ്പിക്കും. 4മണി മുതൽ സൈറ്റുകളിൽ ലഭ്യമാവും
എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തുന്നത്.
ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.
RESULT ലഭിക്കാൻ Click
Live Result App👇🏽👇🏽