അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രൂമ്പ്പിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.





അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രൂമ്പ്പിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
ട്വിറ്റെറിലൂടെയാണ് രോഗ വിവരം അറിയിച്ചത്.അദ്ദേഹത്തിന്റെ പ്രധാന ഉപദേശകയും തെരഞ്ഞെടുപ്പു പ്രചാരണ സംഘത്തെയും നയിക്കുന്ന സീനിയർ ഉപദേഷ്ടവ് ഹോപ്പ് ഹിക്സിന് ഇന്നലെ രോഗം സ്ഥിരീകരിതിനെ  തുടർന്ന് പ്രസിഡന്റും ഭാര്യയും ക്വാറന്റൈനിലായിരുന്നു.കോവിഡ് ബാധിച്ച ലോകത്തിലെ ഏറ്റവും പ്രമുഖനായ രാഷ്ട്രീയ നേതാകളിൽ രണ്ടാമത്തെ ആളാണ് ഡോണൾഡ് ട്രമ്പ് ഇതിന് മുമ്പ് ബ്രിട്ടീഷ് പ്രധാന മന്ത്രിക്കും കോവിഡ് പോസറ്റീവ് ആയിരുന്നു.




Post a Comment

Previous Post Next Post