മുഖ്യ മന്ത്രിക്ക് ഭീഷണി സന്ദേശം:വിളിച്ച ഫോണിന്റെ ഉടമയെ കസ്റ്റഡിയിൽ എടുത്തു.


മുഖ്യ മന്ത്രിക്ക്  ഭീഷണി  സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിളിച്ച ഫോണിന്റെ  ഉടമസ്ഥനായ കായംകുളം സ്വദേശിയെ  കസ്റ്റടിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഫോൺ 3 ദിവസം മുമ്പ് നഷ്ടപ്പെട്ടു എന്ന് മൊഴി നൽകിയതായി വിവരം.മൊഴി രേഖപെടുത്തിയതിന് ശേഷം 
വിട്ടയച്ചു.ഭീഷണിയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ സുരക്ഷാ ശക്തമാക്കി.

Post a Comment

Previous Post Next Post